തിലകൻ (കിണർ) നിര്യാതനായി


മാങ്കാവ് : പേരാച്ചിക്കുന്ന് പരേതനായ വലിയപറമ്പത്ത് ബാലൻ എന്നവരുടെ മകൻ വി.പി തിലകരാജ് (53) നിര്യാതനായി,

കിണർ കുഴിക്കുന്ന ജോലിക്കാരനായിരുന്നു തിലകരാജ്

ചൊവ്വാഴ്ച ഉച്ചക്ക് ഭട്ട് റോഡ് ഗവ: ആയൂർവ്വേദ ആശുപത്രിക്ക് സമീപം വെച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു

മാതാവ് : മാധവി

ഭാര്യ : മിനി

മക്കൾ : മിഥുൻരാജ്, നീതുരാജ്

മരുമകൻ : ബിഥുൻ മണക്കടവ്

സഹോദരങ്ങള്‍ : സോമരാജ്, ജയരാജ്, സത്യഭാമ, ഗീത

ശവസംസ്കാരം കഴിഞ്ഞു 

Post a Comment

Previous Post Next Post