പുത്തലത്ത് ഇബ്രാഹീം കോയ നിര്യാതനായി


കിണാശ്ശേരി : കിണാശ്ശേരി യതീംഖാന റോഡ് പുളിക്കൽ ഇബ്രാഹിം കോയ (74) പടന്നയിൽ പറമ്പ് "തീരം" വസതിയിൽ നിര്യാതനായി,
കിണശ്ശേരി ശാഫി ജുമുഅത്ത് പള്ളി ദർസ് കമ്മിററി സിക്രട്ടറി, MSS കിണാശ്ശേരി യൂണിററ് കമ്മിററി അംഗം, മാനന്ത്രാവിൽ ജുമാമസ്ജിദ് കമ്മിററി അംഗം, കിണാശ്ശേരി യതീംഖാന കമ്മിററി അംഗം എന്നി നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്,

ഭാര്യ : ചെങ്ങോട്ട്കാവ് താഴെവരിപ്ര സുബൈദ,

മക്കൾ : ഷഹനാസ്, ഷാഹിദ, ഷാനിബ, മുഹമ്മദ് സഹീർ

മരുമക്കൾ : വി.പി അസൈനാർ പെരുമണ്ണ, പീറ്റക്കണ്ടി അഹമ്മദ്കോയ കാപ്പാട്, ജലീഷ് ബഡേരി ഫറോക്ക്, റഹീസ

സഹോദരങ്ങള്‍ : കദീശബി, പരേതരായ പുത്തലത്ത് ഉസ്മാൻകോയ ഹാജി, മൊയ്തീൻകോയ, പാത്തെയ്,

മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി 12.09.21 ഞായറാഴ്ച ഉച്ചക്ക് 12.45 ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post