മണ്ണുക്കാവിൽ റിനീഷ് എന്നവരുടെ ഭാര്യ സൂര്യ നിര്യാതയായി


കിണാശ്ശേരി : കിണാശ്ശേരി യതീംഖാന റോഡ് മണ്ണുക്കാവിൽ റിനീഷ് (രാമനാട്ടുകര മുൻസിപ്പാലിറ്റി) എന്നവരുടെ ഭാര്യയും, മാങ്കാവ് തേവാരത്തിൽ രവീന്ദ്രൻ എന്നവരുടെ മകളും, ഇ.എസ്.ഐ കോർപ്പറേഷൻ സ്റ്റനോഗ്രാഫറുമായ ടി.സൂര്യ (37) കൊമ്മടം പറമ്പ് "ഹരിധ്യാൻ" വസതിയിൽ നിര്യാതയായി,

മാതാവ് : ഗീത

മക്കൾ : ഹരിശങ്കർ, ധ്യാൻശങ്കർ

സഹോദരന്‍ : സൂരജ് (ഖത്തർ)

ശവസംസ്കാരം : 13.09.21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post