ഒളവണ്ണ : കള്ളിക്കുന്ന് മുഹമ്മദ് സാദിഖ് എന്നവരുടെ മകനും കിണാശ്ശേരി ഹൈസ്കൂൾ എട്ടാം തരം വിദ്യാർത്ഥിയുമായ മുഹമ്മദ് മിൻയാസ് (13) കള്ളിക്കുന്ന് വാരിയത്ത് താഴം വസതിയിൽ നിര്യാതനായി,
മാതാവ് : സുഹറാബി
സഹോദരിമാര്‍ : മിൻഹ ഫാത്തിമ, നൂഹ ഫാത്തിമ
മയ്യത്ത് നമസ്കാരം 14.09.21 ചൊവ്വാഴ്ച ഉച്ചക്ക് ഒടുമ്പ്ര ജുമാ മസ്ജിദിൽ