കോട്ടപറമ്പിൽ സൈതു നിര്യാതനായി


കുറ്റിക്കാട്ടൂർ :  കോഴിക്കോട് പാളയത്തെ ഫ്രൂട്സ് വ്യാപാരി കോട്ടപറമ്പിൽ സൈതു (70) കുറ്റിക്കാട്ടൂർ 'എരഞ്ഞോളി' വസതിയിൽ നിര്യാതനായി
ഭാര്യ : കൊളക്കാടൻ ലൈല

മക്കൾ: നെഫുലു , അഫീല

മരുമക്കൾ : റഷീദ് (സൗദി), ഹിബ

സഹോദരങ്ങൾ: സാലിഹ്, സമദ്, മുസ്തഫ, നൂറുദ്ധീൻ, റഹീം, കാസിം, സുബൈദ, ഹസീന, പരേതനായ റഷീദ്

മയ്യത്ത് നമസ്കാരം 6.9.21 തിങ്കളാഴ്ച രാവിലെ 8 മണിക്ക് പെരിങ്ങളം ജുമാ മസ്ജിദിൽ


Post a Comment

Previous Post Next Post