നിര്യാതനായി

മാങ്കാവ് : കെ.ടി.സി യിലെ വർക്ക് ഷോപ്പ് മെക്കാനിക്ക് ആയിരുന്ന കടുപ്പിനി മേത്തൽ വാസു (86) കടുപ്പിനി ശ്രീപദം വസതിയിൽ നിര്യാതനായി
ഭാര്യ : വിശാലാക്ഷി
മക്കൾ : റിനീഷ്, റസി
മരുമക്കൾ : ദേവദാസൻ കൂടത്തായി, ബീന
ശവസംസ്കാരം 20.09.21 തിങ്കളാഴ്ച വൈകുന്നേരം 4.30 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post