കെ.കെ.സി മൂസക്കോയ (കോയമോൻ) നിര്യാതനായി


പുത്തൂർമഠം : പൊക്കുന്നിലെ പരേതനായ കെ.കെ.സി കുഞ്ഞിക്കോയ എന്നവരുടെ മകൻ അബ്ദുൾ അസീസ് എന്ന മൂസക്കോയ (49) പുത്തൂർമഠം അമ്പിലോളി മസ്ജിദിന് പിൻവശം സ്വവസതിയിൽ നിര്യാതനായി.

ഭാര്യ : ആയിഷ

മക്കൾ : മുഹമ്മദ് അഫ് ലഹ്,ഫാത്തിമ അസ് വ

സഹോദരങ്ങൾ : അഹമ്മദ്കോയ (KKC കൊയ),KKC ലത്തീഫ്, KKC ഹാരിസ് (മിൽമബൂത്ത് കിണാശ്ശേരി), KKC നൌഷാദ്, റംല,ഷരീഫ,സറീന,ഹാജറ

മയ്യത്ത് നമസ്കാരം 21.09.21 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് പെരുമണ്ണ പനച്ചിങ്ങൽ ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post