നിര്യാതനായി


വെള്ളിമാട്കുന്ന് :  PWD എൻജിനീയർ എൻ.സി ഉമ്മർ (73) വെള്ളിമാട്കുന്ന് പൂളക്കടവ് റോഡിൽ "സായ" വസതിയിൽ നിര്യാതനായി.

ഭാര്യ: കെ.വി. ആസിയ ഉമർ.
(പരേതനായ ബേബി ഇലക്ട്രക്കൽസ് കെ.വി. മൊയ്തീൻ്റെ മകൾ).

മക്കൾ: എൻ.സി. രേഷ്മ ജലീൽ, റെഫ്സീനഷഫീഖ്, പരേതനായ എൻ.സി. റിഫാസ്.
മരുമക്കൾ: ഡോ: സി.പി. അബ്ദുൽ ജലീൽ (മസ്ക്കറ്റ്), ഇ.വി.ഷഫീഖ് (കംമ്പ്യൂട്ടർ എഞ്ചിനീയർ)
സഹോദരങ്ങൾ: സുലൈമാൻ, കദീജ, ജമീല, പരേതരായ അബൂബക്കർ, ആലിക്കോയ.

മയ്യത്ത് നമസ്ക്കാരം 20.09.21 തിങ്കളാഴ്ച എൻ.ജി.ഒ ക്വാട്ടേർസ് കാഞ്ഞിരത്തിങ്കൽ ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post