കമ്പിളിപറമ്പ് സി.പി നസീർ നിര്യാതനായി


ഒളവണ്ണ : ഒളവണ്ണ കമ്പിളിപറമ്പ് എ.എം.യു.പി സ്കൂളിലെ ബസ്സ് ഡ്രൈവറും പരേതനായ ചെറിയപറമ്പത്ത് ഇത്താൻകുട്ടി എന്നവരുടെ മകനുമായ സി.പി നസീർ (46) കമ്പിളിപ്പറമ്പ് പുളിയത്ത് താഴം വസതിയിൽ നിര്യാതനായി,

ഒളവണ്ണ ജംഗഷൻ ഓട്ടോ സെക്ഷൻ ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡണ്ടും, ഒളവണ്ണ മണ്ഡലം സേവാദൾ വളണ്ടിയറുമാണ്

മാതാവ് :  പരേതയായ ആച്ചുമ്മ

ഭാര്യ : ചെറുനാലകത്ത് സുലൈഖ

മക്കൾ : റിഫ, റദീഫ്, റഹീസ്

സഹോദരങ്ങള്‍ : അബൂബക്കർ, അബ്ദുൾനാസർ, ബഷീർ, നിസാർ, ലൈല

മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി,
കബറടക്കം 4.9.21 ശനിയാഴ്ച രാത്രി 9 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ 

Post a Comment

Previous Post Next Post