ഒളവണ്ണ : കമ്പിളിപറമ്പ് എം.പി മമ്മദ്കോയ (63) പാലത്തുംകണ്ടി "മൈപ്പാത്ത് ഹൌസ്" ൽ നിര്യാതനായി,
മാതാവ് : പാത്തെയ്
ഭാര്യ : സി.കെ സഫിയ
മക്കൾ : ഷബീർ, സഹീർ, സജില
മരുമക്കൾ : മുസ്തഫ പറമ്പിൽബസാർ,ഫൌസിയ, ഷിഫാന
സഹോദരങ്ങള്‍ : ആലി പുതിയപാലം, ഫൌസിയ, പരേതരായ മൊയ്തീൻകോയ, ബഷീർ
മയ്യത്ത് നമസ്കാരം 28.09.2021 ചൊവ്വാഴ്ച രാത്രി 10 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദിൽ