HomeDEATH കൊമ്മേരി മൊയ്തീൻകോയ നിര്യാതനായി byVALAYANAD NEWS -September 27, 2021 0 കൊമ്മേരി : മാവൂർറോഡ് കണ്ണംങ്കണ്ടി സെയ്ൽസ് കോർപ്പറേഷനിലെ സെക്യൂരിററി ജീവനക്കാരനും, മാങ്കാവ് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി ഷമീറിൻ്റെ പിതാവുമായ കെ.പി മൊയ്തീൻകോയ (59) വെള്ളിപറമ്പ് പടിഞ്ഞാറെകണ്ടി വസതിയിൽ നിര്യാതനായി,മാതാവ് : ഇമ്പിച്ചിബീവിഭാര്യ : സി.കെ സീനത്ത്മക്കൾ : ആയിഷസജ്ന, ഷമീർ, സക്കരിയ, താഹിറതഹാനിമരുമകൻ : മിർഷാദ് കൊടുവള്ളിമയ്യത്ത് നമസ്കാരം രാവിലെ 10 മണിക്ക് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാമസ്ജിദിൽ Tags: DEATH Facebook Twitter