നല്ലളം നാസർ മദനി നിര്യാതനായി



നല്ലളം : പ്രമുഖ മുജാഹിദ് പണ്ഡിതനും സംഘടകനുമായ നല്ലളം നാസർ മദനി (63) നിര്യാതനായി,
കഴിഞ്ഞ മൂന്ന് മാസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു,

കേരള നദ്‌വത്തുൽ മുജാഹിദീൻ്റെ വിദ്യാർത്ഥി വിഭാഗമായ എം എസ് എം ൻ്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു, മികച്ച അധ്യാപകനും പ്രഭാഷകനുമാണ്.

കെ എൻ എം മദ്രസബോർഡ് മുഫതീഷും, ഐഡിയൽ എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ ചെയർമാനും കൂടിയാണ്.

ഭാര്യ: അനീസ

മക്കൾ: റഹീബ,അദീബ,അജീബ,

മരുമക്കൾ: യാസർ മണലൊടി
ഷാജഹാൻ

മയ്യത്ത് നമസ്കാരം 27.09.21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നല്ലളം മസ്ജിദുൽ മുജാഹിദീനിൽ

Post a Comment

Previous Post Next Post