മാങ്കാവ് : ആഴ്ചവട്ടം കെ.വി സുരേന്ദ്രൻ എന്ന ബാബു (59) കൊണ്ടരാം വളപ്പ് വസതിയിൽ നിര്യാതനായി
ഭാര്യ: സിന്ധു,
മക്കൾ : അനുഗ്രഹ്, പരേതയായ അതുല്യ
സഹോദരങ്ങൾ: ദിനേഷ്കുമാർ സജിത്ത്കുമാർ, ലത, പരേതനായ രാജൻ
ശവസംസ്കാരം 27.09.21 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം