ഭാരത ബന്ദിന് ഐക്യദാർഡ്യം

കോഴിക്കേട്: കർഷക വിരുദ്ധ ബില്ലിനെതിരെ ദേശവ്യാപകമായി സപ്തബർ 27 ന് നടക്കുന്ന ഭാരത ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ആസാമിൽ കർഷകർക്കെതിരെ നടന്ന ഭരണകൂട ഭീകരതയിലും, മൃതദേഹത്തോട് അനാദരവ് കാണിച്ചതിലും പ്രതിഷേധം രേഖപ്പെടുത്തിയും വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കിണാശ്ശേരിയിൽ പ്രകടനം നടത്തി ഷബീർ കിണാശ്ശേരി, സഗീദ് കിണാശ്ശേരി, വി.പി മൻസൂർ അലി, നാസർ കുറ്റിയിൽതാഴം എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post