കാളൂർറോഡ് ഏലിയാമ്മ ഇട്ടൂപ്പ് നിര്യാതയായി



മാങ്കാവ് :  കോഴിക്കോട് ഏ ജി ട്രിനിറ്റി ചർച്ച് സഭ അംഗം കാളൂർ റോഡ് പാറയ്ക്കൽ വീട്ടിൽ പരേതനായ ഇട്ടൂപ്പ് എന്നവരുടെ ഭാര്യ ഏല്യാമ്മ ഇട്ടൂപ്പ് (100) കാളൂർറോഡ് പാറയ്ക്കൽ വസതിയിൽ നിര്യാതയായി

മക്കൾ : വിനോദ്,ജെയിംസ് പ്രകാശ്,ആനന്ദ്,പരേതനായ ജോർജ്

മരുമക്കൾ : ചിന്നമ്മ, ചിന്നു, മോളി, ഫിലിമോൾ

സംസ്കാരം 27.09.21 തിങ്കളാഴ്ച രാവിലെ 9.30 ന് വെസ്റ്റ്ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ

Post a Comment

Previous Post Next Post