ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ പാർവ്വതി അമ്മ നിര്യാതയായി

കൊമ്മേരി : കൊമ്മേരി താപ്പള്ളി ബാലൻ റോഡ് പരേതനായ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ പാർവ്വതി അമ്മ (87) മാട്ടായി പറമ്പ് "ശ്രീ രശ്മി" വസതിയിൽ നിര്യാതയായി

മക്കൾ : ശ്രീവത്സൻ(റിട്ട: മാതൃഭൂമി), മോഹൻദാസ് (കോൺഗ്രസ്സ് ഐ ബൂത്ത് പ്രസിഡണ്ട്), മനോജ്കുമാർ, ബിന്ദു, പരേതനായ മുരളിധരൻ

മരുമക്കൾ : പ്രമോദ്കുമാർ (ഗവ: ആയൂർവ്വേദ മെഡിക്കൽ കോളേജ് പരിയാരം), പ്രമീള, ധനലക്ഷ്മി (മഹിളാ കോൺഗ്സ്സ് ജില്ലാ സിക്രട്ടറി), സിതാര

സഹോദരങ്ങള്‍ : എൻ.രാമനുണ്ണി (റിട്ട:  എൽ.ഐ.സി), ലീലാവതി കുറ്റിയിൽതാഴം, പരേതരായ മീനാക്ഷിഅമ്മ, നാരായണന്‍നായര്‍, വിശാലാക്ഷി അമ്മ,
 
ശവസംസ്കാരം
4.1.21 ശനിയാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post