കക്കോടി : കക്കോടി പാലത്ത് പി.ടി ബഷീർ എന്നവരുടെ ഭാര്യയും കിണാശ്ശേരിയിലെ പരേതനായ സി.ടി മമ്മദ്കോയ എന്നവരുടെ മകളുമായ സാബിറ (54) "നെടുമ്പറമ്പത്ത്" വസതിയിൽ നിര്യാതയായി
മക്കൾ : ജാബിർ, ജാസിർ
മരുമക്കൾ : അസ്ന, അമിനബീവി
സഹോദരങ്ങൾ : CT അബ്ദുൾ മജീദ് (കിണാശ്ശേരി),പരേതരായ സൗദാ, തസ്‌ലീന
മയ്യത്ത് നമസ്കാരം 22.09.21 ബുധനാഴ്ച രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങളോടെ പാലത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
Tags:
DEATH