ബിച്ചിക്കോയ മൂപ്പൻ നിര്യാതനായി


കിണാശ്ശേരി : മൂരിയാട്ടിലെ ടിമ്പർ മൂപ്പൻ മൂരിയാട്ടറക്കൽ ബിച്ചിക്കോയ മൂപ്പൻ (81) കൊടിനാട്ട്മുക്ക് വെപ്പാടംനിലം പറമ്പ് വസതിയിൽ നിര്യാതനായി.

ഭാര്യ : എൻ.നബീസ

മക്കൾ : അയ്യൂബ്, ഫൈസൽ (ഓട്ടോഡ്രൈവർ),കബീർ (മൈടോയ്സ് കിണശ്ശേരി), മുജീബ് (ബ്രോക്കർ),സജീർ (കുവൈത്ത്),റുഖിയ, നസീമ, നൌഫിറ

മരുമക്കൾ : റസാഖ് ഒളവണ്ണ, ഹാരിസ് കിണാശ്ശേരി (സ്വിസ് ട്രേഡേർസ്)

സഹോദരങ്ങള്‍ : മമ്മദ്കോയ കിണാശ്ശേരി, പോക്കർ പെരുമണ്ണ, മുഹമ്മദാലി മാങ്കാവ്, ആമിന, പരേതയായ ഫാത്തിമ

മയ്യത്ത് നമസ്കാരം 18.09.21 ശനിയാഴ്ച വൈകിട്ട് 4.30 ന് കൊടിനാട്ട്മുക്ക് സലഫി മസ്ജിദിൽ,
ഖബറടക്കം 5 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post