കക്കോടി : പരേതനായ മുണ്ടങ്കണ്ടി അബ്ദുള്ളയുടെ ഭാര്യ തട്ടാരി ആയിഷ (86) മോഡേൺ ബസാർ ജയന്തി റോഡ് "റംസീനാസ്" വസതിയിൽ നിര്യാതയായി.
മക്കൾ : ബഷീർ, അഷ്റഫ്, റഷീദ്, സുബൈദ, സീനത്ത്, സൌജ
മരുമക്കൾ : സി.പി അബൂബക്കർ കിണാശ്ശേരി, വി.പി മുഹമ്മദ് ഇഖ്ബാൽ ജയന്തി റോഡ്, അബൂബക്കർ വേളൂർ, മൈമൂന, സുഹറ
മയ്യത്ത് നമസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്കൊണ്ട്,
കബറടക്കം 17.09.21 വെള്ളിയാഴ്ച രാത്രി കക്കോടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ