കിണാശ്ശേരി : മാങ്കാവിലെ വി.മുഹമ്മദ് ക്ലോത്ത് മർച്ചൻ്റ് ഉടമ വലിയാട്ടിൽ കോയ (64) കടുപ്പിനി ഹൌസിൽ നിര്യാതനായി.
മാങ്കാവ് റഫീഖുൽ ഇസ്ലാം സഭ പ്രവർത്തക സമിതി അംഗം,കിണാശ്ശേരി ടൌൺ മുസ്ലീം ലീഗ് പ്രവർത്തക സമിതി അംഗം,കിണാശ്ശേരി യതീംഖാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു,
ഭാര്യ : കെ.ഇ റംലത്ത്,
മക്കൾ : മുഹമ്മദ് ഷാഫി, നിയാസ്
മരുമക്കൾ : സാബിറ, ഷിഫ
സഹോദരങ്ങള്‍ : കരീം, ലത്തീഫ്, മുജീബ്, അബ്ദുള്‍ ഗഫൂർ
മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, ഖബറടക്കം 18.09.21 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ
Tags:
DEATH