കിണാശ്ശേരി : കിണാശ്ശേരി തോട്ടുമ്മാരം യുവധാര കലാവേദിക്ക് പിൻവശം പരേതനായ അബ്ദുള്ള എന്നവരുടെ മകൻ കെ.പി ജോഹർ (45) തൂവാറ്റിൽ പറമ്പ് "അൽഅമീൻ" വസതിയിൽ നിര്യാതനായി,
മാതാവ് : കുഞ്ഞീബി
ഭാര്യ : ഷബാന
മക്കൾ : ഷഹല ജോഹർ, ഇഷ ജോഹർ
സഹോദരൻ: സലീം (പെയ്ൻ്റർ)
മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി,
കബറടക്കം 17.09.21 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ