HomeDEATH കൊമ്മേരിയിലെ പി.ഷിജിൽ (ആശാരിപ്പണി) നിര്യാതനായി byVALAYANAD NEWS -September 01, 2021 0 കൊമ്മേരി : കൊമ്മേരി താപ്പള്ളി ബാലൻ റോഡ് പ്ലാഗങ്ങലത്ത് പോൾ രാജൻ എന്നവരുടെ മകനും ഡി വൈ എഫ് ഐ പ്രവർത്തകനുമായ പി ഷിജിൽ (36) (ആശാരിപ്പണി) നൈസി അംഗനവാടിക്ക് സമീപം "വെളുത്തേടത്ത് പറമ്പ്" വസതിയിൽ നിര്യാതനായിമാതാവ് : സുജാത ക്രിസ്റ്റീനഭാര്യ : ടി.എച്ച് ജിനീഷമക്കൾ : ജനിഫർ ജൂലിയ, റോജിൻ റയസഹോദരങ്ങൾ : സാജൻ, സജിനകബറടക്കം 1.09.21 ബുധനാഴ്ച വൈകുന്നേരം, 4.30ന് വെസ്റ്റ്ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ Tags: DEATH Facebook Twitter