മുണ്ടേരി കുഞ്ഞഹമ്മദ് കോയ നിര്യാതനായി


കിണാശ്ശേരി : കിണാശ്ശേരി യതീംഖാന റോഡ് മുണ്ടേരി കുഞ്ഞഹമ്മദ് കോയ എന്ന കുഞ്ഞാതു (77) പുത്തനാരി പറമ്പ് വസതിയിൽ നിര്യാതനായി, 

ഭാര്യ : കദീശക്കുട്ടി

മക്കൾ : മുജീബ്റഹമാൻ, മഖ്ബൂൽ, സുഹറാബി, റഹിയാനത്ത്, പരേതയായ സീനത്ത്

മരുമക്കൾ : സീനത്ത്, ഷബ്ന

സഹോദരൻ പരേതനായ മുണ്ടേരി ഹസ്സൻ

മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഉച്ചക്ക് 1 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post