കിണാശ്ശേരി : പരേതനായ സി.കെ ഇസ്മായീൽ കുട്ടി ഹാജിയുടെ ഭാര്യ പീടികപുറായിൽ കുഞ്ഞീബി (87) കുറ്റിയിൽതാഴം പുനത്തിൽവയൽ - പേരാച്ചിക്കുന്ന് റോഡ് വസതിയിൽ നിര്യാതയായി
മക്കൾ : സികെ അബ്ദുള്‍സലാം, സികെ ഉമ്മർകോയ, പരേതനായ സികെ ബഷീർ
മരുമക്കൾ : ജമീല, ആയിഷബി, സുബൈദ
സഹോദരങ്ങള്‍ : പാറോപ്പടി പീടികപുറായിൽ കോയ, മമ്മു, റസാഖ്, മമ്മദ്കോയ, അസീസ്, നബീസ, ആയിഷബി, ആമിനബി
മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി,
കബറടക്കം 2.9.21 വ്യാഴം രാവിലെ 10 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ
Tags:
DEATH