തിരുവണ്ണൂർ : പ്രമുഖ സെവൻസ് ഫുട്ബോള്‍ റഫറി വടക്കേവീട്ടിൽ ആലിക്കോയ (67) തിരുവണ്ണൂർ കോട്ടുമ്മൽ കോട്ടുപ്പള്ളിക്ക് സമീപം സ്വവസതിയിൽ നിര്യാതനായി,
സെവൻസ് മൈതാനങ്ങളിൽ കൃത്യമായ റഫറിയിങ്ങിലൂടെ കളിക്കാരുടേയും, കാണികളുടേയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ റഫറിയായിരുന്നു
Tags:
DEATH