കിണാശ്ശേരി : മിനാർ ടി.എം.ടി ഫിനാൻസ് എക്സിക്യൂട്ടീവ് മാനേജറും മാങ്കാവ് ബ്ലോക്ക് കോൺഗ്രസ്സ് (ഐ) സിക്രട്ടറിയുമായ പാലക്കണ്ടി ഗുലാം മുഹമ്മദ് (68) തോട്ടുമ്മാരം നജാത്ത് ജുമാമസ്ജിദിന് സമീപം സ്വവസതിയിൽ നിര്യാതനായി,
ഭാര്യ : പി.ഖമറുന്നീസ
മക്കൾ : ഷബ്നം, ഷമാസ് ദുബായ്, ഖദീജ
മരുമക്കൾ : മുഹമ്മദ് റാഫി ദുബായ്, ജസീർ അണ്ടിക്കോട്(മലബാർ റസ്റ്റാറൻ്റ് പാലക്കാട്), ഷഫ്ന
പിതാവ് : പരേതനായ പാലക്കണ്ടി അഹമ്മദ്കോയ ഹാജി,
മാതാവ് : പരേതയായ ഖദീജ ഹജ്ജുമ്മ
സഹോദരങ്ങള്‍ : റുഖിയ, പാലക്കണ്ടി മൊയ്തീൻ അഹമ്മദ്(കോഴിക്കോട് കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ), ഷംസുദ്ദീൻ, ജമീല, നബീസ, ഇഖ്ബാൽ, പരേതരായ ഇമ്പിച്ചഹമ്മദ്ഹാജി, അബ്ദുള്ളക്കോയ, സൈതു ഹാജി, ബിച്ചിപ്പാത്തുമ്മബി, മുഹമ്മദ്കോയ(മമ്മു), ബഷീർ അഹമ്മദ്, ഉമ്മർകോയ, ജമാൽ, നാസർ
മയ്യത്ത് നമസ്കാരം വൈകുന്നേരം 3 മണിക്ക് തോട്ടുമ്മാരം ജുമാമസ്ജിദിൽ, കബറടക്കം 4 മണിക്ക് മാത്തോട്ടം ഖബർസ്ഥാനിൽ
Tags:
DEATH