HomeDEATH ഓട്ടോ ഡ്രൈവർ ഹമീദ് നിര്യാതനായി byVALAYANAD NEWS -August 27, 2021 0 കിണാശ്ശേരി : കോഴിക്കോട് സിറ്റിയിലെ ഓട്ടോ ഡ്രൈവറായിരുന്ന പി.കെ ഷാഹുൽ ഹമീദ് (58) കിണാശ്ശേരി ഹൈസ്കൂളിന് സമീപം തൈക്കണ്ടി പറമ്പ് വസതിയിൽ നിര്യാതനായി, ഭാര്യമാർ : സുബൈദ,പരേതയായ റുഖിയാബിമക്കൾ : സിയാദ്, സഹീറ, സറീനമരുമക്കൾ : സിദ്ധീഖ് പയ്യാനക്കൽ, മുൻഷിദസഹോദരങ്ങള് : കുഞ്ഞാലിക്കോയ, നബീസ, റംലത്ത്, പരേതരായ മജീദ്, റസിയാബികബറടക്കം കഴിഞ്ഞു Tags: DEATH Facebook Twitter