കിണാശ്ശേരി നോർത്ത് എൻ.പി ആലിക്കോയ നിര്യാതനായി




കിണാശ്ശേരി : നോർത്ത് കിണാശ്ശേരി നടേലത്ത് പറമ്പ് ആലിക്കോയ (61) പൊക്കുന്ന് പയനിങ്ങൽ പറമ്പ് വസതിയിൽ നിര്യാതനായി,

കോവിഡ് ബാധിച്ച് ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ഭാര്യ : സുഹറാബി,

മക്കൾ : ആസിഫ്, മിസരിയ, തസലീന, തഫ്സീല

മരുമക്കൾ : സിദ്ധീഖ് മുഖദാർ, റിയാസ് കുറ്റിയിൽതാഴം, അഫ്സൽ കൊമ്മേരി, സലീന

സഹോദരൻ : സൈതലവി

കബറടക്കം കഴിഞ്ഞു 

Post a Comment

Previous Post Next Post