HomeDEATH ഓട്ടോ ഡ്രൈവർ സി.കെ അനിൽകുമാർ നിര്യാതനായി byVALAYANAD NEWS -August 27, 2021 0 മാങ്കാവ് : കുറ്റിയിൽതാഴം ചിപ്പിലിപ്പാറ റോഡ് പരേതനായ ചാത്തോത്ത് കുന്നുമ്മൽ മോഹൻദാസ് എന്നവരുടെ മകനും, കോഴിക്കോട് സിറ്റിയിലെ ഓട്ടോ ഡ്രൈവറുമായ സി.കെ അനിൽകുമാർ (52) കുറ്റിയിൽതാഴം സ്വവസതിയിൽ നിര്യാതനായി,ഭാര്യ : സുമമക്കൾ : അശ്വനി, അക്ഷയമരുമകൻ : ജിത്തു കച്ചേരിക്കുന്ന്സഹോദരങ്ങള് : സുനിൽകുമാർ, ഷിനിൽകുമാർ, ഗീതശവസംസ്കാരം വൈകിട്ട് 3.30 ന് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter