നിര്യാതയായി


ഒളവണ്ണ: കിണാശ്ശേരിയിലെ പി.പി.കെ സൌണ്ട്സ് ഉടമ പടിഞ്ഞാറെ പള്ളി കമ്മു എന്നവരുടെ ഭാര്യ ഇമ്പിച്ചാമിന (61) കള്ളിക്കുന്ന് കരിയാത്തൻകാവ് പറമ്പ് വസതിയിൽ നിര്യാതയായി, മക്കൾ : റസീന, റഹീം, റഫീഖ് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കിണാശ്ശേരി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം) റൈഹാനത്ത്. മരുമക്കൾ : അബ്ദുൽ ലത്തീഫ് ചേവായൂർ, അഷ്റഫ് അത്തോളി, ആയിഷ, റഹീന, 

മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി, കബറടക്കം രാവിലെ 10.30 മണിക്ക് ഒടുമ്പ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ


Post a Comment

Previous Post Next Post