വള്ളിക്കുന്ന് : കോഴിക്കോട് വലിയങ്ങാടിയിലെ അട്ടിമറി തൊഴിലാളി (INTUC) സ്ഥാപക നേതാവ് അഹമ്മദ്കോയ എന്ന കൊച്ചിക്കോയ (68) മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ ബീച്ചിന് സമീപം സ്വവസതിയിൽ നിര്യാതനായി,
ഭാര്യമാർ : പരേതയായ വൈ.ആയിഷ, ഷരീഫ
മക്കള്‍ : മഖ്ബൂൽ (ബാബു),മഹറൂഫ് (ബിച്ചൻ), മഹബൂബിന, ഹാരിസ, ഷംന, റാസിഖ്, റംല, ജാബിർ
മരുമക്കൾ : മഹബൂബ് ചേളാരി, ഷിഹാബ് കോട്ടപ്പടി, ആബിദ് മാങ്കാവ്, മുഹമ്മദലി എറണാകുളം, റജുല, ജാസ്മി,
മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി, ഖബറടക്കം രാവിലെ 10 മണിക്ക് അരിയല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
Tags:
DEATH