പൊക്കുന്ന് : പൊക്കുന്ന് ബസ്സ് സ്റ്റോപ്പിന് പിൻവശം പി.വി റഫീഖിൻ്റെ മകളും, നടക്കാവ് ഗേൾസ് ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിയുമായ പി.വി ഫാത്തിമ ഹന്നത്ത് (15) കോന്തനാരി പറമ്പ് വസതിയിൽ നിര്യാതയായി,
ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു,
മാതാവ് : റംസീനത്ത്
സഹോദരങ്ങള്‍ : ആയിഷ ഹന്നത്ത്, മുഹമ്മദ് ഷമ്മാസ്,
മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, കബറടക്കം വൈകിട്ട് 4.30 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ