കിണാശ്ശേരി : നോർത്ത് കിണാശ്ശേരി കറുത്തേടത്ത് സൈതലവി (70) ഇക്കാട്ടിരി പറമ്പ് വസതിയിൽ നിര്യാതനായി,
ഭാര്യ : ആമിന
മക്കൾ : ഷാഹുൽ, സുനാബി, സുമയ്യ, മുബീന
മരുമക്കൾ : നൌഫൽ മാത്തറ, അഷ്റഫ് മാറാട്, ഫൈസൽ കിണാശ്ശേരി, സജ്ന
മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി, കബറടക്കം ഞായറാഴ്ച രാവിലെ 8.30 ന് കോന്തനാരി ഖബർസ്ഥാനിൽ
Tags:
DEATH