കൊമ്മേരി : മാങ്കാവ് ബൈപ്പാസ് ജംഗ്ഷനിൽ ലോട്ടറി വില്പപന നടത്തുന്ന എകരത്ത് സോമൻ (70) കൊമ്മേരി താപ്പള്ളി ബാലൻ റോഡ്, പുൽപറമ്പിൽ വസതിയിൽ നിര്യാതനായി,
ഭാര്യ : ശാന്ത
മക്കൾ : ശാലിനി, സോണിയ
മരുമക്കൾ : ദിവാകരൻ കൊമ്മേരി, സൂരജ് പട്ടേൽതാഴം
സഹോദരങ്ങള്‍ : ദാസൻ, വത്സല, പരേതയായ ആനന്ദം
ശവസംസകാരം കഴിഞ്ഞു
Tags:
DEATH