കിണാശ്ശേരി : കിണാശ്ശേരിയിലെ പരേതനായ ആലിങ്ങൽ മീത്തൽ കുട്ടിരായിൻ മൂപ്പൻ എന്നവരുടെ ഭാര്യ എം.പി ആയിഷകുട്ടി (90) കോന്തനാരി സലീന പാലസിന് എതിർവശം മാനാട്ട്താഴം എ.എം ഹൌസിൽ നിര്യാതയായി
മക്കൾ : കോയാമു (കോൺട്രാക്ടർ), മുജീബ് പട്ടേൽതാഴം, ഖദീജ, സുബൈദ, നഫീസ, സുഹറ, ലൈല
മരുമക്കൾ : ബീരാൻകുട്ടി പള്ളിക്കൽ ബസാർ, ആലിക്കോയ കുറ്റിയിൽതാഴം, സുബൈദ, സാബിറ, പരേതരായ മൂസ അരീക്കാട്, മുസ്തഫ ഫറോക്ക്
സഹോദരങ്ങള്‍ : എം.പി അഹമ്മദ്(മാനേജർ കിണാശ്ശേരി യതീംഖാന), എം.പി കാസ്മി, പരേതരായ പോക്കർ, മൊയ്തീൻകോയ ഹാജി, അബ്ദുറഹിമാൻ ഹാജി, ആമിന, മറിയം
മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി,
കബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ
Tags:
DEATH