കിണാശ്ശേരി : കടുപ്പിനി പുളിക്കൽ മൊയ്തീൻകോയ (77) പൊക്കുന്ന് ഗുരുവായൂരപ്പൻ കോളേജിന് സമീപം മേത്തൽ പീടിക പറമ്പ് വസതിയിൽ നിര്യാതനായി,
ഭാര്യ : പരേതയായ സൈനബ
മക്കൾ : സൽമാബി, അബ്ദുള്‍കലാം, ഷാഹിദ, സഫൂറ
മരുമക്കൾ : സിദ്ദീഖ് കിണാശ്ശേരി, റഷീദ് തങ്ങൾസ് റോഡ്, ഹസീന
മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, ഖബറടക്കം ഉച്ചക്ക് 1 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ