ഫാത്തിമ ടീച്ചർ നിര്യാതയായി


മിഞ്ചന്ത : മീഞ്ചന്ത രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിലെ റിട്ട: അധ്യാപികയും, മാളിയേക്കൽ മുഹമ്മദ് എന്നവരുടെ ഭാര്യയുമായ ഫാത്തിമ ടീച്ചർ (70) രാമകൃഷ്ണാ മിഷൻ സ്കൂളിന് പിൻവശം സ്വവസതിയിൽ നിര്യാതയായി,

കോഴിക്കോട് കോർപ്പറേഷൻ  കണ്ണഞ്ചേരി ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു

മക്കൾ : നുബിദ, ഷഹീൻ

മരുമക്കൾ : സി.വി ഫർദീൻ, വി.സജീർ (ഇരുവരും ദുബായ്)

സഹോദരങ്ങള്‍ : ഹസ്സൻകോയ, ആലിക്കോയ, മുഹമ്മദ്, അഷ്റഫ്, ബിച്ചാമിന, നസീമ, 

മയ്യത്ത് നമസ്കാരം രാവിലെ 10.30 ന് മത്തോട്ടം ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post