ഒളവണ്ണ പുത്തൻവീട്ടിൽ അബൂബക്കർ നിര്യാതനായി


ഒളവണ്ണ : കള്ളിക്കുന്ന് പരേതനായ പുത്തൻ പുത്തൻ വീട്ടിൽ അബൂബക്കർ (64) വയസ്സ് ഒളവണ്ണ പാലത്തും കണ്ടി പടിഞ്ഞാറെ പള്ളിതാഴം വസതിയിൽ നിര്യാതനായി,

ഭാര്യ : നബീസ
 
മക്കൾ : ഷമീർ, ഷാഹിന,സുബീറ,ഷബ്ന
മരുമക്കൾ : സിദ്ധീഖ് (ഫ്രൂട്സ് സറ്റാൾ മാങ്കാവ്),റിയാസ് പാലാഴി,അഫ്സൽ നല്ലളം, ഷഹലുന്നീസ

സഹോദരങ്ങള്‍ :  മുഹമ്മദ്കുട്ടി, നഫീസ സുബൈദ, ജമീല, മജീദ്, നസീമ, സുഹറാബി, റഫീഖ്

മയ്യത്ത് നമസ്കാരം വൈകിട്ട് 4 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post