നിര്യാതനായി


കിണാശ്ശേരി : പരേതനായ ചെമ്മീൻകുഴി മുഹമ്മദ്കോയ എന്നവരുടെ മകൻ സി.കെ മജീദ് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളേജ് റോഡ് മേലെ ചാമാവിൽ വസതിയിൽ നിര്യാതനായി, 
ഭാര്യ : സുഹറ,
മക്കൾ : ഫാക്കിയത്ത്, ഫാരിസ്, ഫവാസ്,
മരുമക്കൾ : മനാഫ് കൊളത്തറ, ആയിഷ

സഹോദരങ്ങള്‍ : ഫാത്തിമ, സുലൈമാൻ ചാലപ്പുറം, ഖാദർ പെരുമണ്ണ, ഇബ്രാഹീം മണക്കടവ്, സുഹറ, പരേതനായ ഹംസ

മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി,
കബറടക്കം രാവിലെ 11 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post