HomeDEATH നിര്യാതയായി byVALAYANAD NEWS -July 24, 2021 0 കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ ഉണ്ണിക്കണ്ടൻ എന്നവരുടെ മകൾ ഉമാദേവി (47) പൊക്കുന്ന് അരീക്കരമേത്തൽ വസതിയിൽ നിര്യാതയായി, സഹോദരങ്ങള്‍ : ശശി, സുഭാഷ്, പ്രമീള, ഉഷ, ഉമേഷ്, ഉദയൻ.ശവസംസകാരം രാത്രി 8 മണിക്ക് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter