നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി ഇഖ്റ ക്ളിനിക്കിന് പിൻവശം എ മൊയ്തീൻ (75) അയിലോട്ട്പാടം വസതിയിൽ നിര്യാതനായി, ഭാര്യ: നഫീസ, മക്കൾ : ഹനീഫ, നസീർ, ഗഫൂർ(ബാവ), ഫാത്തിമ, പരേതനായ മക്ബൂൽ
മരുമക്കൾ : സൈതലവി പയ്യാനക്കൽ, സീനത്ത്, സറീന, സാഹിന,
കബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post