നടുവട്ടം : നടുവട്ടം പരേതനായ തോട്ടത്ത് മുഹമ്മദ് കോയയുടെ (ഭാവ ആർട്ട്സ് ) ഭാര്യ കോഴിക്കോടൻ വീട്ടിൽ ആയിഷബി (79) നടുവട്ടം മൈത്രി റസിഡൻസ് "ഭാവ നിവാസ്" വസതിയിൽ നിര്യാതയായി,
മക്കൾ : കെവി.അബ്ദുൽ ലത്തീഫ്, അബ്ദുസ്സമദ്, അബ്ദുൽനജീബ് (AM ട്രേഡേർസ് തോട്ടുമ്മാരം), വഹീദ, സോഫിയ.
മരുമക്കൾ : ടി.അക്ബർ രാമനാട്ടുകര, കെ.എം.അഹ്‌മദ്‌ഷരീഫ് കുറ്റിച്ചിറ, റിഷാത്ത്, സാജിത, റഹ്‌മത്ത്
മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി, കബറടക്കം ഉച്ചക്ക് 1.30 മണിക്ക് കണ്ണംപറമ്പ് ഖബർസ്ഥാനിൽ
Tags:
DEATH