കിണാശ്ശേരി : കിണാശ്ശേരി നോർത്ത് കൊളാക്കോത്ത് ഉമ്മർ (71) ഇക്കാട്ടിരി പറമ്പ് വസതിയിൽ നിര്യാതനായി
ഭാര്യ : പരേതയായ ആമിന
മാതാവ് : ബിച്ചിപ്പാത്തു
മക്കൾ : റിയാസ്, റിഷാദ്, റാസിന
മരുമക്കൾ : സൈഫുദ്ദീൻ കിണാശ്ശേരി, റഹീന, നുക്സത്ത്
സഹോദരങ്ങള്‍ : മുഹമ്മദ്, അബു, മുസ്തഫ, ആമിന
Tags:
DEATH