കിണാശ്ശേരി : കിണാശ്ശേരിയിലെ സിതാര സ്റ്റുഡിയോ ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കിണാശ്ശേരി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവുമായ ചെറുകാട്ട് രാമദാസൻ (67) കച്ചേരിക്കുന്ന് ഗവ: എൽ പി സ്കൂളിന് സമീപം "ആതിര" വസതിയിൽ നിര്യാതനായി, ഭാര്യ : സ്വർണ്ണകുമാരി,
മക്കൾ : സിതാര, ആതിര
മരുമക്കൾ : പ്രദീപ് പാണ്ടിക്കാട്, ആനന്ദ് പാലക്കാട്
സഹോദരങ്ങൾ : രാഘവനുണ്ണി, ശാന്ത, ഉണ്ണികൃഷ്ണന്‍, ഹൈമാവതി
Tags:
DEATH