കിണാശ്ശേരി : കുറ്റിയിൽതാഴം വളപ്പിൽ ബാലകൃഷ്ണൻ എന്നവരുടെ ഭാര്യ വിലാസിനി (62) പുനത്തിൽ വയൽ വസതിയിൽ നിര്യാതയായി,
മക്കൾ : അനീഷ്, അഭിലാഷ് (സൌദി)
മരുമക്കൾ : സബിഷ, അനൂഷ
സഹോദരങ്ങള്‍ : ലക്ഷ്മി, രാമകൃഷ്ണൻ, അശോകൻ, കരുണൻ
ശവസംസകാരം ശനിയാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം
Tags:
DEATH