നിര്യാതനായി


കിണാശ്ശേരി : കുളങ്ങരപീടിക ചോനാംകണ്ടി അച്ചുതൻ എന്നവരുടെ മകൻ നളിനാക്ഷൻ (64) കുളങ്ങരപീടിക വാരിയംകണ്ടിപറമ്പ് "അമൃതം" വസതിയിൽ നിര്യാതനായി, 
ഭാര്യ : സുലോചന, മക്കൾ:  സനൂപ്, സനിത, സ്വരൂപ്,
മരുമകൻ : ശരത്ത് ബേപ്പൂർ,
സഹോദരങ്ങൾ :  ജയപ്രകാശൻ, ശചീദേവി, അജിത, ഹരീഷ്കുമാർ, ദിലീപ്കുമാർ, ഗിരീഷ്കുമാർ
ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post