നിര്യാതനായി

കിണാശ്ശേരി : കോഴിക്കോട് സിറ്റിയിലെ ഓട്ടോ ഡ്രൈവർ കെ മൊയ്തീൻകോയ (67) കുളങ്ങരപീടിക വാളക്കടതാഴം സക്കീർ മൻസിലിൽ നിര്യാതനായി, ഭാര്യ: ആമിന, മക്കൾ: അഷ്റഫ്, ഷറഫുന്നീസ മരുമക്കൾ: നാസർ കീഴ്ശ്ശേരി,
 മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി, കബറടക്കം വൈകുന്നേരം 4.30 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post