നിര്യാതയായി


കുന്നത്ത്പാലം : കാളൂർറോഡ് മഠത്തിൽപറമ്പ് അബ്ദുള്‍മജീദ് എന്നവരുടെ മകളും, താനൂരിലെ ജാഫർ എന്നവരുടെ ഭാര്യയുമായ ഫാത്തിമത്തുൽ ഖിബ്തിയ (38) കുന്നത്ത്പാലം പാറക്കൽതാഴം വസതിയിൽ നിര്യാതയായി,
മക്കൾ : മറിയ, മുഹമ്മദ്
മാതാവ് :  ജമീല,
സഹോദരിമാർ: ജസീല, അഫ്സത്ത്, ദിയ, അമിത
കബറടക്കം കഴിഞ്ഞു

Post a Comment

Previous Post Next Post