സലീം പച്ചക്കറി പാളയം മാതാവ് ആയിഷബി നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ കെ ഇബ്രാഹീം എന്നവരുടെ ഭാര്യയും, സലീം (പച്ചക്കറി പാളയം) എന്നവരുടെ മാതാവുമായ എൻ വി ആയിഷബി (73) തയ്യിൽതാഴം സാക്കിറ മൻസിലിൽ നിര്യാതയായി,
മക്കൾ : ഫാത്തിമാബി, റംല, സാജിത, സാക്കിറ, സലീം

മരുമക്കൾ : മൂസക്കോയ അണ്ടിക്കോട്, റിയാസ് മാത്തോട്ടം, നബീസ 
 മയ്യത്ത് നമസ്കാരം നിയന്ത്രണങ്ങൾക്ക് വിധേയമായി,  കബറടക്കം വൈകുന്നേരം 6 മണിക്ക് കോന്തനാരി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post