കുന്നത്ത്പാലം : സ്വാതന്ത്ര്യ സമര സേനാനിയും റിട്ട : അധ്യാപകനുമായിരുന്ന പരേതനായ കുന്നത്ത്പാലം താന്നിക്കാട്ട് രാഘവൻ നായരുടെ ഭാര്യയും, പൊക്കുന്ന് ഗവ: യു.പി സ്കൂൾ റിട്ട: അധ്യാപികയുമായ എംകെ സരോജിനിഅമ്മ (87) പുതിയേടത്ത് വസതിയിൽ നിര്യാതയായി,
മകൾ : ശശികല ( റിട്ട: CTNC,S RLY CLT)
,മരുമകൻ: പരേതനായ ടി വിശ്വനാഥൻ (S RLY)
പേര മക്കൾ: ഡോ: അനുരൂപ് വിശ്വനാഥ് (UK), ഡോ: അനുശ്രീ വിശ്വനാഥ്, മരുമക്കൾ: സന്ദീപ് എസ് നായർ (IDBI BANK), ദീപ്തി അനുരൂപ് (ചാർട്ടേഡ് അകൌണ്ടൻ്റ്), സഹോദരങ്ങൾ: എംകെ ശ്രീധരൻ അടിയോടി, എംകെ ജനാർദ്ദനൻ, എംകെ രവീന്ദ്രന്‍, എംകെ യശോദഅമ്മ
ശവസംസ്കാരം ഉച്ചക്ക് 1.30 ന് വീട്ടു വളപ്പില്‍
Tags:
DEATH